ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടിത്തം, 37 പേർ വെന്ത് മരിച്ചു | Oneindia Malayalam

2018-03-26 730

ഷോപ്പിംഗ് സെന്ററിന് തീപിടിച്ച് 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ സൈബീരിയയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.

Videos similaires